ETV Bharat / bharat

പോയ വർഷത്തിന് നന്ദി പറഞ്ഞ് അനുഷ്‌ക; മകളുടെ സ്‌നേഹത്തിന്‍റെ ദൃശ്യം പങ്കുവെച്ച് താരം - അനുഷ്‌ക ശർമ-വിരാട് കോല ന്യൂയര്‍ ആഘോഷം

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങള്‍ തന്ന കഴിഞ്ഞ വര്‍ഷത്തോട് ആഴത്തിലുള്ള നന്ദിയാണ് അനുഷ്‌ക വെളിപ്പെടുത്തിയത്. വിരാടും അനുഷ്‌കയും മകൾക്കൊപ്പം പുതുവത്സര ദിനം ആഘോഷിക്കുന്ന ദൃശ്യങ്ങൾ.

anushka sharma virat kohli new year  vamika video calling anushka mama  anushka shares video of Vamika saying Mama  ansuhka sharma 2022 celebrations  anushka sharma virat kohli new year celebrations  അനുഷ്‌ക ശർമ-വിരാട് കോല ന്യൂയര്‍ ആഘോഷം  അനുഷ്‌ക ശര്‍മ വാമിക വീഡിയോ
2021ന് അഘാതമായ നന്ദി പറഞ്ഞ് അനുഷ്‌ക; മകളുടെ സ്‌നേഹത്തിന്‍റെ ദൃശ്യം പങ്കുവെച്ച് താരം
author img

By

Published : Jan 1, 2022, 4:06 PM IST

ഹൈദരാബാദ്: അനുഷ്‌ക ശർമ-വിരാട് കോലി താര ദമ്പതിമാര്‍ തങ്ങളുടെ 11 മാസം പ്രായമുള്ള മകൾ വാമികയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്കയിലാണ് ഇത്തവണത്തെ ന്യൂയര്‍ ആഘോഷിച്ചത്.

അനുഷ്‌ക ശർമ-വിരാട് കോലി താര ദമ്പതിമാരുടെ ന്യൂയര്‍ ആഘോഷത്തിലെ ചില നിമിഷങ്ങള്‍

വാമികയെ ഉള്‍പ്പെടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങള്‍ തന്ന കഴിഞ്ഞ വര്‍ഷത്തോട് ആഴത്തിലുള്ള നന്ദിയാണ് അനുഷ്‌ക വെളിപ്പെടുത്തിയത്.

കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പുതുവത്സര ആഘോഷങ്ങളുടെ ചില നിമിഷങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. "ഞാനറിഞ്ഞതിൽ വച്ച് ഏറ്റവും വലിയ സന്തോഷം ഞങ്ങൾക്ക് നൽകിയ വർഷം. 2021ന് അഗാധമായ നന്ദി!" എന്നായിരുന്നു ഇതോടൊപ്പം താരം കുറിച്ചത്.

2021ലെ അവസാന സായാഹ്നത്തിന്‍റെ ഒരു കാഴ്ചയും അനുഷ്‌ക പങ്കുവെച്ചിട്ടുണ്ട്. താരത്തെ മകള്‍ വാമിക "മമ്മ" എന്ന് വിളിക്കുന്ന ശബ്ദം വീഡിയോയില്‍ കേള്‍ക്കാം.

ന്യൂയര്‍ കേക്ക് മുറിക്കുന്നതിനിടെ ഹോട്ടല്‍ ജീവനക്കാരോടൊപ്പം ഡാന്‍സ് കളിക്കുന്ന ദമ്പതിമാരുടെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെളുത്ത കാഷ്വൽ ടീ-ഷർട്ടില്‍ വിരാട് എത്തിയപ്പോള്‍, വരയുള്ള കറുപ്പും വെളുപ്പും വസ്‌ത്രമായിരുന്നു അനുഷ്‌കയുടെ വേഷം.

അതേസയമം 2018ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം സീറോയിലാണ് അനുഷ്‌ക അവസാനമായി അഭിനയിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.