ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത് 33,652 കൊവിഡ് കേസുകളാണ്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 96,08,211 ആയി. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 90,58,822 ആണ്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,09,689 ആണ്. 24 മണിക്കൂറിൽ 512 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,39,700 ആയി. ഇന്ത്യയിൽ സജീവ രോഗബാധിതരുടെ നിരക്ക് 4.35 ആണ്.
ഇന്ത്യയിൽ കൊവിഡ് രോഗികൾ 96 ലക്ഷം കടന്നു - COVID
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,09,689 ആണ്.
![ഇന്ത്യയിൽ കൊവിഡ് രോഗികൾ 96 ലക്ഷം കടന്നു ഇന്ത്യ കൊവിഡ് COVID 96-lakh mar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9770580-625-9770580-1607146901429.jpg?imwidth=3840)
ഇന്ത്യയിൽ കൊവിഡ് രോഗികൾ 96 ലക്ഷം കടന്നു