ETV Bharat / bharat

ബംഗാളില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്‍റ്

ജില്ലയില്‍ ആദ്യമായി സംഘടിപ്പിച്ച ടൂര്‍ണമെന്‍റില്‍ സംസ്ഥാനത്തെ നാല് ടീമുകളാണ് പങ്കെടുത്തത്.

West Benga  blind football tournament  blind football  കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്‍റ്  ഫുട്ബോൾ ടൂർണമെന്‍റ്
ബംഗാളില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു
author img

By

Published : Sep 13, 2021, 10:06 AM IST

കൊല്‍ക്കത്ത: സിലിഗുരിയിൽ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു. ജില്ലയില്‍ ആദ്യമായി സംഘടിപ്പിച്ച ടൂര്‍ണമെന്‍റില്‍ സംസ്ഥാനത്തെ നാല് ടീമുകളാണ് പങ്കെടുത്തത്.

കഴ്‌ചാ പരിമിതരായ ആളുകള്‍ക്ക് കായിക രംഗത്തേക്ക് കടന്നുവരുന്നതിന് പ്രോത്സാഹനം നല്‍കുന്നതിനും, മനോവീര്യം വര്‍ധിപ്പിക്കുന്നതിനുമായി യൂണിക് ഫൗണ്ടേഷനാണ് ടൂർണമെന്‍റ് സംഘടിപ്പിച്ചത്.

കൊവിഡിന്‍റെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്രൗണ്ടിലേക്ക് പോവുകയെന്നത് തങ്ങളെ സംബന്ധിച്ച് സന്തോഷപ്പെടുത്തുന്ന കാര്യമാണെന്ന് ഫുട്ബോൾ അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഓഫ് ബംഗാള്‍ താരം രാജ്കുമാർ ഭഗത് പറഞ്ഞു.

also read: സിംബാബ്‌വെ മുൻ നായകന്‍ ബ്രണ്ടൻ ടെയ്‌ലർ വിരമിക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.