ETV Bharat / bharat

ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചെന്ന് പരാതി ; ബിജെപി നേതാക്കള്‍ക്കെതിരെ കേസ് - ബിജെപി നേതാവ് സുവേന്ദു അധികാരി

സുവേന്ദു അധികാരി, സഹോദരൻ സൗമേന്ദു അധികാരി എന്നിവര്‍ക്കെതിരെയാണ് കേസ്.

Suvendu Adhikari news  Suvendu Adhikari brother news  Suvendu Adhikari brother booked for stealing relief material  Suvendu Adhikari booked for stealing relief material  Police booked Suvendu Adhikari  ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചെന്നാരോപണം; അധികാരി സഹോദരന്‍മാർക്കെതിരെ കേസ്  ബിജെപി നേതാവ് സുവേന്ദു അധികാരി  എഫ്‌ഐആർ
ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചെന്നാരോപണം; അധികാരി സഹോദരന്‍മാർക്കെതിരെ കേസ്
author img

By

Published : Jun 6, 2021, 9:16 AM IST

കൊൽക്കത്ത : കാന്തി മുനിസിപ്പാലിറ്റി ഓഫിസിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ മോഷ്ടിച്ചെന്ന പരാതിയില്‍ ബിജെപി നേതാക്കളും സഹോദരങ്ങളുമായ സുവേന്ദു അധികാരി, സഹോദരൻ സൗമേന്ദു അധികാരി എന്നിവർക്കെതിരെ എഫ്‌ഐആർ. കാന്തി മുനിസിപ്പൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം രത്‌നദീപ് മന്നയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

Also read: കൊല്‍ക്കത്തയില്‍ ബി.ജെ.പി ഓഫിസിന് സമീപത്തുനിന്ന് 51 ബോംബുകള്‍ കണ്ടെടുത്തു

സുവേന്ദു അധികാരി, സഹോദരനും മുൻ മുനിസിപ്പൽ ചീഫുമായ സൗമേന്ദു എന്നിവർ മുനിസിപ്പാലിറ്റി ഓഫിസ് ഗോഡൗണിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കള്‍ കവര്‍ന്നെന്നാണ് പരാതി. കൂടാതെ മോഷണത്തിനായി ബിജെപി നേതാക്കൾ കേന്ദ്രസേനാംഗങ്ങളെ ഉപയോഗിച്ചെന്നും പരാതിയിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.