ETV Bharat / bharat

ഛത്രസാൽ കൊലപാതകം; ഹോക്കി സ്‌റ്റിക് ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - ഛത്രസാൽ സ്‌റ്റേഡിയം

സുശീൽ കുമാറും സുഹൃത്തുക്കളും ചേർന്ന് സാഗറിനെ മർദിക്കുന്ന രംഗങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

Sushil Kumar  Sagar Dhankar  Chhatrasal Stadium  Delhi High Court  സാഗർ ധാങ്കർ  സാഗർ റാണ  സുശീൽ കുമാർ  സുശീൽ കുമാർ മർദനം  ഛത്രസാൽ സ്‌റ്റേഡിയം  ഛത്രസാൽ കൊലപാതകം
സാഗർ ധാങ്കറിനെ ഹോക്കി സ്‌റ്റിക് ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ
author img

By

Published : May 28, 2021, 7:18 AM IST

ഛണ്ഡീഗഡ്: ജൂനിയർ ഗുസ്‌തി താരം സാഗർ ധങ്കഡിനെ ഒളിമ്പിക് മെഡൽ ജേതാവായ സുശീൽ കുമാർ ഹോക്കി സ്‌റ്റിക് ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സുശീൽ കുമാറും സുഹൃത്തുക്കളും ചേർന്ന് സാഗറിനെ മർദിക്കുന്ന രംഗങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഛത്രസാൽ സ്‌റ്റേഡിയത്തിൽ വച്ചാണ് സാഗറിനെയും സുഹൃത്തുക്കളായ സോനു, അമിത് കുമാർ എന്നിരെയും സുശീൽ കുമാറും സുഹൃത്തുക്കളും ചേർന്ന് മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ സാഗർ പിന്നീട് മരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അജയ് എന്ന സുഹൃത്തിനൊപ്പം സുശീൽ കുമാർ മെയ് 23ന് അറസ്‌റ്റിലാകുകയും ആറു ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിടുകയും ചെയ്‌തു. ഐപിസി 302, 365, 325, 323, 341, 506 എന്നിവ പ്രകാരമാണ് സുശീൽ കുമാറിനെതിരെ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

സാഗർ ധാങ്കറിനെ ഹോക്കി സ്‌റ്റിക് ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ

Also Read:ഛത്രസാൽ കൊലപാതകം; ഗുസ്‌തി താരം സുശീൽ കുമാറിന്‍റെ നാല് കൂട്ടാളികൾ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.