ETV Bharat / bharat

വിദേശ വാക്സിനുകൾ എത്തിക്കാന്‍ കൂടുതൽ ഇളവുകളുമായി ഡിസിജിഐ - Pfizer

മറ്റ് അന്താരാഷ്ട്ര റെഗുലേറ്ററി ബോഡികൾ അംഗീകരിച്ച വാക്‌സിനുകളുടെ പ്രത്യേക പരീക്ഷണങ്ങൾ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഒഴിവാക്കി.

Waivers to help bring foreign vaccines to India foreign vaccines to India foreign vaccines vaccines വിദേശ വാക്സിനുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കൂടുതൽ ഇളവുകൾ വിദേശ വാക്സിനുകൾ ഇന്ത്യയിലേക്ക് വിദേശ വാക്സിനുകൾ വാക്സിൻ ഡിസിജിഐ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ The Drugs Controller General of India DCGI വാക്സിൻ ക്ഷാമം vaccine shortage covid19 covid കൊവിഡ് കൊവിഡ്19 ഫൈസർ മോഡേണ Pfizer Moderna
Waivers to help bring foreign vaccines to India
author img

By

Published : Jun 2, 2021, 2:57 PM IST

ന്യൂഡൽഹി : വാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തെ അടിയന്തര ആവശ്യകത കണക്കിലെടുത്ത് മറ്റ് അന്താരാഷ്ട്ര റെഗുലേറ്ററി ബോഡികൾ അംഗീകരിച്ച വാക്‌സിനുകളുടെ പ്രത്യേക പരീക്ഷണങ്ങൾ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) ഒഴിവാക്കി. ഇതിലൂടെ ഫൈസർ, മോഡേണ പോലുള്ള വിദേശ വാക്സിനുകൾ ഇന്ത്യയിലേക്ക് വേഗത്തിലെത്തിക്കുന്നതിനുള്ള മാർഗമാണ് തുറന്നിരിക്കുന്നത്.

Also Read: കൊവാക്സിൻ ഉത്പാദിപ്പിക്കാനൊരുങ്ങി എച്ച്ബിപിസിഎൽ

യുഎസ് എഫ്‌ഡിഎ, ഇഎം‌എ, യുകെ എം‌എച്ച്‌ആർ‌എ, പി‌എം‌ഡി‌എ ജപ്പാൻ എന്നീ അന്താരാഷ്ട്ര ബോഡികൾ നിയന്ത്രിത ഉപയോഗത്തിനായി ഇതിനകം അംഗീകരിച്ചിട്ടുള്ളതോ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിനായി പട്ടികയിലുള്‍പ്പെടുത്തിയതോ ആയ വാക്സിനുകൾക്കും ഇത് ബാധകമാകുമെന്ന് ഡി‌സി‌ജി‌ഐ ചീഫ് വിജി സോമാനി അറിയിച്ചു. നേരത്തെ രാജ്യത്തിന് പുറത്ത് ക്ലിനിക്കൽ പഠനങ്ങൾ പൂർത്തിയാക്കിയ വാക്സിനുകൾ ഇന്ത്യൻ വംശജരിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അറിയാൻ പരിമിതമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.