ETV Bharat / bharat

സ്വേച്ഛാധിപത്യ നേതൃത്വത്തെ കേരളത്തിലെ ജനം തള്ളും, യുഡിഎഫിനായി വോട്ട് തേടി സോണിയ ഗാന്ധി - sonia gandhi

സുതാര്യവും ഉത്തരവാദിത്തവുമുള്ള ഭരണം ഉറപ്പ് നൽകുന്നുവെന്നും ന്യായ് പദ്ധതി പാവപ്പെട്ടവർക്ക് ഗുണം ചെയ്യുമെന്നും സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.

Vote for UDF to bring Kerala back on development path: Sonia Gandhi appeals to electors  സ്വേച്ഛാധിപത്യ നേതൃത്വത്തെ കേരളത്തിലെ ജനം തള്ളും  ന്യൂഡൽഹി  new delhi  kerala election  sonia gandhi  cpm-congress
സ്വേച്ഛാധിപത്യ നേതൃത്വത്തെ കേരളത്തിലെ ജനം തള്ളും, യുഡിഎഫിനായി വോട്ട് തേടി സോണിയ ഗാന്ധി
author img

By

Published : Apr 6, 2021, 4:05 AM IST

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി വോട്ടഭ്യർഥിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി. സ്വേച്ഛാധിപത്യ നേതൃത്വത്തെ കേരളത്തിലെ ജനം തള്ളുമെന്നുറപ്പുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. സാമൂഹിക സൗഹാർദ്ദവും സമാധാനവും പുലരാൻ യുഡിഎഫിന് വോട്ട് ചെയ്യണം. സുതാര്യവും ഉത്തരവാദിത്തവുമുള്ള ഭരണം ഉറപ്പ് നൽകുന്നുവെന്നും ന്യായ് പദ്ധതി പാവപ്പെട്ടവർക്ക് ഗുണം ചെയ്യുമെന്നും സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫിനുള്ള വോട്ട് കേരളത്തെ വികസന പാതയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു വോട്ടാണെന്ന് സോണിയ ഗാന്ധി പ്രസ്‌താവനയിൽ പറഞ്ഞു.

  • Brothers & sisters of Kerala,
    I am confident that you will reject the forces who know nothing other than polarising & dividing our society of so many diversities & that you will once again place your trust and confidence in Congress & UDF.

    - Congress President Smt. Sonia Gandhi pic.twitter.com/ZXfBX1uvFg

    — Congress (@INCIndia) April 5, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.