ETV Bharat / bharat

തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുതിയ സർവീസുമായി വിസ്‌താര - latest kerala news

ഡിസംബര്‍ 2 മുതലാണ് തിരുവനന്തപുരം-ഡൽഹി സെക്‌ടറില്‍ വിസ്‌താര എയര്‍ലൈന്‍സിന്‍റെ പുതിയ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്

Vistara airlines  thiruvananthapuram  delhi  thiruvananthapuram to delhi  trivandrum to delhi  തിരുവനന്തപുരം  trivandrum local news  latest kerala news  വിസ്‌താര എയര്‍ലൈന്‍സ്
തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുതിയ സർവീസുമായി വിസ്‌താര എയര്‍ലൈന്‍സ്
author img

By

Published : Nov 29, 2022, 7:51 PM IST

തിരുവനന്തപുരം : തിരുവനന്തപുരം-ഡൽഹി സെക്‌ടറില്‍ വിസ്‌താര എയര്‍ലൈന്‍സ് ഒരു പ്രതിദിന സര്‍വീസ് കൂടി ആരംഭിക്കുന്നു. ഡിസംബര്‍ 2 മുതലാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. ഡൽഹിയില്‍ നിന്ന്(യു.കെ.0805) വൈകിട്ട് 6.10ന് പുറപ്പെട്ട് രാത്രി 9.20ന് തിരുവനന്തപുരത്ത് എത്തും.

തിരിച്ച് (യു.കെ 0806) തിരുവനന്തപുരത്ത് നിന്ന് രാത്രി 9.55ന് പുറപ്പെട്ട് 12.55ന് ഡൽഹിയിലെത്തും. ഡൽഹി -തിരുവനന്തപുരം സെക്ടറിലെ വിസ്‌താരയുടെ രണ്ടാമത്തെ പ്രതിദിന സര്‍വീസാണിത്. ഇതോടെ തിരുവനന്തപുരം-ഡൽഹി സെക്‌ടറില്‍ പ്രതിദിന വിമാനങ്ങളുടെ എണ്ണം 4 ആയി.

എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് ഈ സെക്‌ടറിൽ സര്‍വീസ് നടത്തുന്ന മറ്റ് ഓപ്പറേറ്റര്‍മാര്‍. കേരളത്തിലും തമിഴ്‌നാടിന്‍റെ തെക്കന്‍ ഭാഗങ്ങളിലുമുള്ള യാത്രക്കാര്‍ക്ക് സര്‍വീസ് പ്രയോജനകരമാകും. പുതിയ സര്‍വീസിനുള്ള ബുക്കിങ് ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.