ETV Bharat / bharat

ജ്ഞാനഭാരതി ക്യാമ്പസിൽ ലാത്തിചാർജ്; 30ലേറെ വിദ്യാർഥികൾക്ക് പരിക്ക് - police lathi-charge at Jnanabharati Campus

കോളജിൽ പ്രതിഷേധിക്കുകയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് പൊലീസ് ലാത്തിചാർജ് നടത്തിയത്.

ജ്ഞാനഭാരതി ക്യാമ്പസിൽ ലാത്തിചാർജ്  കർണാടകയിൽ പൊലീസ് അക്രമം  Violence at Bengaluru University campus  ബെംഗളുരു യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ അക്രമം  police lathi-charge at Jnanabharati Campus  Bengaluru University campus
ജ്ഞാനഭാരതി ക്യാമ്പസിൽ ലാത്തിചാർജ്; 30ലേറെ വിദ്യാർഥികൾക്ക് പരിക്ക്
author img

By

Published : Jan 31, 2022, 4:36 PM IST

Updated : Jan 31, 2022, 7:51 PM IST

ബെംഗളുരു: ജ്ഞാനഭാരതി ക്യാമ്പസിൽ പൊലീസ് ലാത്തിചാർജ്. 30ലേറെ വിദ്യാർഥികൾക്ക് പരിക്കേറ്റു. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി പ്രവർത്തകർക്കൊപ്പം പ്രതിഷേധിക്കുകയായിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് പൊലീസ് ലാത്തിചാർജ് നടത്തിയത്.

ജ്ഞാനഭാരതി ക്യാമ്പസിൽ ലാത്തിചാർജ്; 30ലേറെ വിദ്യാർഥികൾക്ക് പരിക്ക്

ഫീസ് വർധന, ഹോസ്റ്റൽ സംവിധാനങ്ങളിലെ അസൗകര്യങ്ങൾ ഉൾപ്പടെയുള്ളവ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.

ALSO READ: "ജീവൻ രക്ഷിക്കുന്നതില്‍ ഇന്ത്യയില്‍ നിന്നുള്ള വാക്സിനുകള്‍ വഹിക്കുന്നത് മുഖ്യ പങ്ക്": നയപപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി

Last Updated : Jan 31, 2022, 7:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.