ബെംഗളൂരു: കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ മകനെതിരെ നടപടിയെടുക്കാൻ കർണാടക ഹൈക്കോടതിയുടെ നിർദേശം. കൊവിഡ് മാനദണ്ഡങ്ങൾ മറികടന്ന് യെദ്യൂരപ്പയുടെ മകൻ ബി. വൈ വിജയേന്ദ്ര ശ്രീകണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.
also read:'ബാറുകള്‍ തുറന്നു, ആരാധാനാലയങ്ങള്‍ അടച്ചു... എന്താണ് യുക്തി? കെ. സുധാകരൻ ചോദിക്കുന്നു
തുടർന്നാണ് കോടതിയുടെ ഇടപെടൽ. മാർഗനിർദേശങ്ങൾ ലംഘിച്ചതിന് വിജയേന്ദ്രക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് കോടതി കൂട്ടിച്ചേർത്തു.