ETV Bharat / bharat

എ.പി.ജെ അബ്ദുൾ കലാമിനെ അനുസ്‌മരിച്ച് ഉപരാഷ്ട്രപതി - ഉപരാഷ്ട്രപതി

ഇന്ത്യയുടെ പ്രതിരോധ, ബഹിരാകാശ ശേഷികളെ എ.പി.ജെ അബ്ദുള്‍ കലാം ശക്തിപ്പെടുത്തിയെന്ന് ഉപരാഷ്ട്രപതി.

Vice President M Venkaiah Naidu  India defence capabilities  Vice President  Venkaiah Naidu  former president A P J Abdul Kalam  former president  A P J Abdul Kalam  Kalam contribution to country  എ.പി.ജെ അബ്ദുൾ കലാം  ഉപരാഷ്ട്രപതി  എം. വെങ്കയ്യ നായിഡു
എ.പി.ജെ അബ്ദുൾ കലാം
author img

By

Published : Jul 27, 2021, 12:44 PM IST

Updated : Jul 27, 2021, 1:49 PM IST

ന്യൂഡല്‍ഹി : ചരമ വാർഷിക ദിനത്തിൽ മുൻ രാഷ്‌ട്രപതി എ.പി.ജെ അബ്ദുൾ കലാമിനെ അനുസ്‌മരിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. അബ്‌ദുള്‍ കലാമിന്‍റെ മികച്ച സംഭാവനകള്‍ ഇന്ത്യയുടെ പ്രതിരോധ, ബഹിരാകാശ ശേഷികളെ ശക്തിപ്പെടുത്തിയെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു.

ന്യൂക്ലിയർ ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, കവി, വിദ്യാഭ്യാസ വിദഗ്ധൻ എന്നീ നിലകളില്‍ മികവ് പുലർത്തിയിരുന്നയാളാണ് അബ്‌ദുള്‍ കലാം. 2015 ൽ 83-ാം വയസിലായിരുന്നു കലാമിന്‍റെ അന്ത്യം. ഭാരത് രത്ന നല്‍കി രാജ്യം ആദരിച്ചിരുന്നു. ജനപ്രിയനായ രാഷ്‌ട്രപതി എന്നും കലാമിനെ വിശേഷിപ്പിച്ചിരുന്നു.

also read: 'ഇന്ത്യയുടെ മിസൈൽ മാന്' സ്മരണാഞ്ജലി അർപ്പിച്ച് ഡിആർഡിഒ

Last Updated : Jul 27, 2021, 1:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.