ETV Bharat / bharat

കൊവിഡ് വാക്‌സിനെ കുറിച്ച് അപവാദ പ്രചാരണം; മൻസൂർ അലി ഖാന് മുൻകൂർ ജാമ്യം - കൊവിഡ് വാക്‌സിൻ

തന്‍റെ പ്രതികരണം വൈകാരികമായിരുന്നെന്നാണ് അദ്ദേഹത്തിന്‍റെ വാദം

Madras HC grants anticipatory bail Madras HC grants anticipatory bail to Mansoor Ali Khan Mansoor Ali Khan Mansoor Ali Khan gets bail Madras HC imposes fine Madras HC imposes fine on Mansoor Ali Khan coronavirus vaccine മൻസൂർ അലി ഖാൻ കൊവിഡ് വാക്‌സിൻ മദ്രാസ് ഹൈക്കോടതി
കൊവിഡ് വാക്‌സിനെ കുറിച്ച് അപവാദ പ്രചാരണം; മൻസൂർ അലി ഖാന് മുൻകൂർ ജാമ്യം
author img

By

Published : Apr 29, 2021, 5:07 PM IST

Updated : Apr 29, 2021, 5:22 PM IST

ചെന്നൈ: കൊവിഡ് വാക്‌സിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച കേസിൽ നടൻ മൻസൂർ അലി ഖാന് മുൻകൂർ ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. കൊവിഷീൽഡ് വാക്‌സിൻ വാങ്ങാനായി ഹെൽത്ത് സെക്രട്ടറിക്ക് 2 ലക്ഷം രൂപ നൽകണം എന്ന വ്യവസ്‌ഥയിലാണ് ജാമ്യം അനുവദിച്ചത്. ചെന്നൈ പൊലീസാണ് ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്.

നടൻ വിവേകിന് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷമാണ് ഹൃദയാഘാതം സംഭവിച്ചതെന്ന പ്രസ്‌താവനയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. സെക്ഷൻ 153, 270, 505 (1)(b) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്‍റെ പ്രതികരണം വൈകാരികമായിരുന്നെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

Last Updated : Apr 29, 2021, 5:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.