റാഞ്ചി: ജാർഖണ്ഡിൽ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,14,650 ആയി ഉയർന്നു. അഞ്ച് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,025 ആയി ഉയർന്നു. 1,604 പേർ ചികിത്സയിൽ തുടരുമ്പോൾ 1,12,021 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 203 പേർ രോഗമുക്തി നേടി.
ജാർഖണ്ഡിൽ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - റാഞ്ചി
സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,14,650 ആയി ഉയർന്നു
![ജാർഖണ്ഡിൽ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Uttarakhand covid ജാർഖണ്ഡിൽ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു റാഞ്ചി കൊവിഡ് വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10052134-thumbnail-3x2-jh.jpg?imwidth=3840)
ജാർഖണ്ഡിൽ 230 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു