ETV Bharat / bharat

അമിത വേഗത്തിലെത്തിയ ട്രക്ക് ചായക്കടയിലേക്ക് പാഞ്ഞുകയറി 3 മരണം - ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

truck rams into shop UP: ശനിയാഴ്‌ച രാത്രിയിലാണ് സംഭവം. അമിതവേഗത്തിലെത്തിയ ട്രക്ക് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു

Three dead as truck rams into shop in Etawah  three injured  utharpradesh accident  jharkhand registration truck  teashop  drunken driver made accident  ചായക്കടയിലേക്ക് ട്രക്ക് പാഞ്ഞുകയറി മൂന്ന് മരണം  മൂന്ന് പേര്‍ക്ക് പരിക്ക്  ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍  ഡ്രൈവര്‍ മദ്യലഹരിയില്‍
Uttar Pradesh: Three dead as truck rams into shop in Etawah
author img

By ETV Bharat Kerala Team

Published : Dec 17, 2023, 7:08 AM IST

ഇറ്റാവ (ഉത്തര്‍പ്രദേശ്) : ചായക്കടയിലേക്ക് ട്രക്ക് പാഞ്ഞുകയറി മൂന്ന് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് (accident in Up). ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലായിരുന്നു അപകടം. ശനിയാഴ്‌ച രാത്രിയിലാണ് സംഭവം.

അമിത വേഗത്തിലെത്തിയ ട്രക്ക് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു (Uttar Pradesh Three dead as truck rams into shop). ജാര്‍ഖണ്ഡ് രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രൈവറെ ചോദ്യം ചെയ്‌ത് വരികയാണ്.

Also Read: ബസ് മറിഞ്ഞ് ചികിത്സയിലായിരുന്ന ശബരിമല തീർഥാടകൻ മരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.