ETV Bharat / bharat

യുപിയില്‍ ചൂടുള്ള കറിപ്പാത്രത്തിലേക്ക് വീണ അഞ്ചുവയസുകാരന്‍ മരിച്ചു - തല മുണ്ഡനം

ഉത്തര്‍പ്രദേശില്‍ കരൺപൂർ സുതാരിയിലാണ് ചൂടുള്ള കറിപ്പാത്രത്തിലേക്ക് വീണ കുട്ടിയ്‌ക്ക് ദാരുണാന്ത്യം

Amroha mundan ceremony  Child died in Amroha mundan ceremony  Child died after falling into vegetable pot Amroha  Amroha mundan ceremony child died  UP child died after falling into hot curry pot  കറിപ്പാത്രത്തിലേക്ക് വീണ അഞ്ചുവയസുകാരന്‍ മരിച്ചു  യുപി  ഉത്തര്‍പ്രദേശില്‍ കരൺപൂർ സുതാരി  അംറോഹ
യുപിയില്‍ ചൂടുള്ള കറിപ്പാത്രത്തിലേക്ക് വീണ അഞ്ചുവയസുകാരന്‍ മരിച്ചു
author img

By

Published : Nov 8, 2022, 10:52 PM IST

അംറോഹ: ഉത്തര്‍പ്രദേശില്‍ ചൂടുള്ള കറിപ്പാത്രത്തില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു. തല മുണ്ഡനം ചെയ്യുന്ന ചടങ്ങിനായി തയ്യാറാക്കി മുറിക്കുള്ളില്‍വച്ച പാത്രത്തിലാണ് കുട്ടി പതിച്ചത്. കരൺപൂർ സുതാരി സ്വദേശി ഭരത് ഖഡഗ്വൻഷിയുടെ മകൻ സുശീലാണ് മരിച്ചത്.

ഞായറാഴ്‌ച വൈകിട്ടാണ് ദാരുണമായ സംഭവം. അത്താഴത്തിന് കഴിക്കാന്‍ തയ്യാറാക്കി വച്ചിരുന്ന കറി വീടിന്‍റെ മുറിക്കുള്ളിലെ കട്ടിലിന് സമീപത്താണ് വച്ചിരുന്നത്. ഈ പാത്രത്തിലേക്ക് അബദ്ധത്തില്‍ വീണ കുട്ടിയ്‌ക്ക് ഗുരുതരമായി പൊള്ളലേറ്റതാണ് മരണ കാരണം. ജനന ശേഷം തലമുടി ആദ്യമായി പൂര്‍ണമായും ഷേവ് ചെയ്യുന്ന ഹിന്ദു മതവിഭാഗത്തിലെ ചടങ്ങാണ് തല മുണ്ഡനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.