ETV Bharat / bharat

അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി - അർണബ് ഗോസ്വാമി

അർണബിന്‍റെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. ബലം പ്രയോഗിച്ചാണ് അര്‍ണബിനെ പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.

Union minister Smriti Irani slams arrest of Arnab Goswami  Union minister Smriti Irani  Arnab Goswami  arrest of Arnab Goswami  അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി  അർണബ് ഗോസ്വാമി  കേന്ദ്രമന്ത്രി സ്മൃതി ഇറാനി
അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
author img

By

Published : Nov 4, 2020, 11:41 AM IST

ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അപലപിച്ചു. അദ്ദേഹത്തിന്‍റെ അസ്ഥിത്വത്തെ നിങ്ങള്‍ പുച്ഛിച്ചേക്കാം. എന്നാൽ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെങ്കിൽ നിങ്ങൾ അടിച്ചമർത്തലിനെ പിന്തുണയ്ക്കുകയാണെന്നും സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.

  • Those in the free press who don’t stand up today in support of Arnab, you are now tactically in support of fascism. You may not like him, you may not approve of him,you may despise his very existence but if you stay silent you support suppression. Who speaks if you are next ?

    — Smriti Z Irani (@smritiirani) November 4, 2020 " class="align-text-top noRightClick twitterSection" data=" ">

2018ല്‍ രജിസ്റ്റർ ചെയ്ത ഒരു ആത്മഹത്യകേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്‍റീരിയർ ഡിസൈനർ അന്‍വയ് നായിക് ഇയാളുടെ അമ്മ കുമുദ് നായിക് എന്നിവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അര്‍ണബിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 2019ൽ റായ്ഗഡ് പൊലീസ് ഈ കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്‍വയ് നായികിന്‍റെ ഭാര്യ നല്‍കിയ പുതിയ പരാതിയിലാണ് പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ച് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. അർണബിന്‍റെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. അതേസമയം ബലം പ്രയോഗിച്ചാണ് അര്‍ണബിനെ പൊലീസ് വാഹനത്തിലേയ്ക്ക് കയറ്റിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.