ന്യൂഡല്‍ഹി: സർവതല സ്‌പർശിയായ ബജറ്റെന്ന പ്രസ്‌താവനയുമായാണ് നിർമല സീതാരാമൻ ബജറ്റ് അവതരണം ആരംഭിച്ചത്. ക്ഷേമ പദ്ധതികൾ എണ്ണിപ്പറഞ്ഞ് തുടങ്ങിയ അവതരണത്തില്‍ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെ കുറിച്ചും ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്നും നിർമല സീതാരാമൻ പറഞ്ഞു. യുവാക്കൾക്ക് കൂടുതല്‍ തൊഴില്‍ വാഗ്‌ദാനം ചെയ്യുന്ന പദ്ധതികൾക്കൊപ്പം ടൂറിസം മേഖലയുടെ വളർച്ചയും ബജറ്റിന്‍റെ ലക്ഷ്യമെന്നും നിർമല സീതാരാമൻ പറഞ്ഞു. പരിസ്ഥിതിക്ക് പ്രാധാന്യം നല്‍കുന്ന ഗ്രീൻ ബജറ്റെന്നും ധനമന്ത്രി ബജറ്റിനെ വിശേഷിപ്പിച്ചു.
ബജറ്റ് വളർച്ചയ്ക്കുള്ള ബ്ലൂപ്രിന്‍റ്: നിർമല സീതാരാമൻ - ക്ഷേമപദ്ധതികൾ
രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന്‍റെ ആദ്യ ഭാഗങ്ങളില്‍ ബജറ്റ് സർവതല സ്‌പർശിയെന്നും ഭാവിയിലെ വളർച്ചയ്ക്കുള്ള ബ്ലൂപ്രിന്‍റെന്നും വിശേഷിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
![ബജറ്റ് വളർച്ചയ്ക്കുള്ള ബ്ലൂപ്രിന്‍റ്: നിർമല സീതാരാമൻ Union Budget 2023 Union Budget 2023 is a blueprint for future FM Nirmala sitaraman Budget 2023 Live budget session 2023 parliament budget session 2023 nirmala sitharaman budget union budget of india കേന്ദ്ര ബജറ്റ് 2023 കേന്ദ്ര ബജറ്റ് ലൈവ് കേന്ദ്ര ബജറ്റില്‍ പ്രധാന പ്രഖ്യാപനങ്ങള്‍ പുതിയ കേന്ദ്ര ബജറ്റില്‍ എന്ത് കേന്ദ്ര ബജറ്റിലെ പുതുമകള്‍ നിര്‍മല സീതാരാമന്‍ കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് അവതരണം ബജറ്റ് വളർച്ചയ്ക്കുള്ള ബ്ലൂപ്രിന്‍റ് ഇന്ത്യ ശരിയായ പാതയില്‍ സർവതല സ്‌പർശിയായ ബജറ്റെന്ന പ്രസ്‌താവന ക്ഷേമപദ്ധതികൾ വിവരിച്ച് നിർമല സീതാരാമൻ ക്ഷേമപദ്ധതികൾ ക്ഷേമ പദ്ധതികൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17636626-thumbnail-3x2-wdfghjkl.jpg?imwidth=3840)