ETV Bharat / bharat

ഗുരുഗ്രാം-ദ്വാരക അതിവേഗപാതയുടെ മേൽപ്പാലം തകർന്ന് വീണ് മൂന്ന് ജീവനക്കാർക്ക് പരിക്ക് - Accident

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മേല്‍പ്പാലത്തിന്‍റെ ഒരുഭാഗമാണ് തകര്‍ന്ന് വീണത്

Under-construction flyover on Gurugram-Dwarka Expressway collapses 3 workers injured  ഗുരുഗ്രാം- ദ്വാരക അതിവേഗപാതയുടെ മേൽപ്പാലം തകർന്നുവീണു മൂന്ന് ജീവനക്കാർക്ക് പരിക്ക്  Gurugram-Dwarka Expressway  Haryana police  Accident  അപകടം
ഗുരുഗ്രാം- ദ്വാരക അതിവേഗപാതയുടെ മേൽപ്പാലം തകർന്നുവീണു; മൂന്ന് ജീവനക്കാർക്ക് പരിക്ക്
author img

By

Published : Mar 28, 2021, 10:45 AM IST

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാം- ദ്വാരക അതിവേഗപാതയുടെ മേൽപ്പാലം തകർന്ന് വീണ് മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റു. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മേൽപ്പാലത്തിന്‍റെ ഒരു ഭാഗമാണ് രാവിലെ 7.30യോടെ തകർന്ന് വീണതെന്ന് ഹരിയാന പൊലീസ് പറഞ്ഞു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.