ETV Bharat / bharat

കാര്‍ ഇടിച്ചു കയറിയത് വഴിയാത്രക്കാർക്കിടയിലേക്ക്, രണ്ട് മരണം: സിസിടിവി ദൃശ്യങ്ങൾ - രാജസ്ഥാനിലെ ഉദയ്‌പൂരിൽ വാഹനാപകടം

ഉദയ്‌പൂരിലെ അമർപുര ഗ്രാമത്തിലെ പ്രധാന മാർക്കറ്റിൽ ഷോപ്പിങ്ങിനെത്തിയ സാഗ, സുഗ്ന എന്നിവരാണ് മരണപ്പെട്ടത്.

two died in Udaipur Road accident  Hit and Run case in Udaipur  Car accident caught in CCTV  Driver fled the spot after accident  Road accidents in India  കാൽനടയാത്രക്കാരായ സ്ത്രീകൾ കാര്‍ ഇടിച്ച് മരിച്ചു  രാജസ്ഥാനിലെ ഉദയ്‌പൂരിൽ വാഹനാപകടം  കാര്‍ ഇടിച്ച് രണ്ട് സ്‌ത്രീകള്‍ മരിച്ചു
ഉദയ്‌പൂരിൽ കാൽനടയാത്രക്കാരായ രണ്ട് സ്ത്രീകൾ കാര്‍ ഇടിച്ച് മരിച്ചു
author img

By

Published : Dec 22, 2021, 8:11 AM IST

ജയ്‌പൂര്‍: രാജസ്ഥാനിലെ ഉദയ്‌പൂരിൽ വഴിയരികില്‍ നിന്ന രണ്ട് സ്ത്രീകൾ കാര്‍ ഇടിച്ച് മരിച്ചു. നിയന്ത്രണം വിട്ടെത്തിയ കാർ സ്ത്രീകളെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു.

ഉദയ്‌പൂരിൽ കാൽനടയാത്രക്കാരായ രണ്ട് സ്ത്രീകൾ കാര്‍ ഇടിച്ച് മരിച്ചു

ഉദയ്‌പൂരിലെ അമർപുര ഗ്രാമത്തിലെ പ്രധാന മാർക്കറ്റിൽ ഷോപ്പിങ്ങിനെത്തിയ സാഗ, സുഗ്ന എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഡ്രൈവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.