റാഞ്ചി: ജാർഖന്ധിൽ നക്‌സലുകളുടെ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 8:45ന് വെസ്റ്റ് സിംഗ്ഭുമിലെ ഹൊയാഹത്തു വനമേഖലയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റ രണ്ട് സൈനികരുടെ നില ഗുരുതരമാണ്.
ജാർഖണ്ഡിൽ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു - Hoyahatu
പരിക്കേറ്റ രണ്ട് സൈനികരുടെ നില ഗുരുതരമാണ്.
ജാർഖണ്ഡിൽ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്