ETV Bharat / bharat

പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു - ഗച്ചിരോളി ജില്ല

സി-60 കമാന്‍റോകൾ ഗാംബിയ ഗട്ട വനത്തിൽ നക്സൽ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ ഉണ്ടായ ഏറ്റുമുട്ടലിലാണ് നക്സലുകൾ കൊല്ലപ്പെട്ടത്

പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു Two Naxals killed in encounter in Maharashtra Nagpur Maharashtra C-60 commandos Gadchiroli Police Naxals killed in Maharashtra Encounter in Maharashtra പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു നക്സൽ naxals ഗച്ചിരോളി ജില്ല സി-60 കമാന്‍റോകൾ
പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു
author img

By

Published : Apr 28, 2021, 12:02 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ച്ചിരോളി ജില്ലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച രാവിലെ സി-60 കമാന്‍റോകൾ ഗാംബിയ ഗട്ട വനത്തിൽ നക്സൽ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ ഉണ്ടായ ഏറ്റുമുട്ടലിലാണ് നക്സലുകൾ കൊല്ലപ്പെട്ടതെന്നും വനമേഖലയിൽ തിരച്ചിൽ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.