ETV Bharat / bharat

മൂടല്‍ മഞ്ഞ്‌; യുപിയില്‍ ട്രക്ക് സ്‌കൂട്ടറിലിടച്ച് രണ്ട് പേര്‍ മരിച്ചു - വാഹനാപകടം

ബുധനാഴ്‌ച രാത്രി ബഹ്രാച്‌-അയോധ്യ ഹൈവേയില്‍ വെച്ചാണ് അപകടം

Two killed in road accident in UP  മൂടല്‍ മഞ്ഞ്‌  യുപിയില്‍ ട്രക്ക് സ്‌കൂട്ടറിലിടച്ച് രണ്ട് പേര്‍ മരിച്ചു  യുപി  ട്രക്ക്‌ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ മരിച്ചു  വാഹനാപകടം  accident
മൂടല്‍ മഞ്ഞ്‌; യുപിയില്‍ ട്രക്ക് സ്‌കൂട്ടറിലിടച്ച് രണ്ട് പേര്‍ മരിച്ചു
author img

By

Published : Dec 10, 2020, 3:54 PM IST

ലക്‌നൗ: യുപിയില്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ട്രക്ക്‌ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ മരിച്ചു. സുനില്‍ കുമാറും ബന്ധുമായ കരണ്‍ കുമാറുമാണ് മരിച്ചത്. വസിർഗഞ്ചില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്ന വഴിക്ക് ബഹ്രാച്‌-അയോധ്യ ഹൈവേയില്‍ ബുധനാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ട്രക്ക്‌ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.