ന്യുഡൽഹി: ഐടി മന്ത്രി രവിശങ്കർ പ്രസാദിന്‍റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ.മന്ത്രിക്ക് ഒരു മണിക്കൂറോളം ട്വിറ്റർ ഉപയോഗിക്കാനായില്ല. പിന്നീട് ട്വിറ്റർ വിലക്ക് നീക്കി.
യുഎസ്‌എയുടെ ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമം ലംഘിച്ചെന്നാരോപിച്ചാണ് അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്ന് മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.ഒരു മണിക്കോറോളം കഴിഞ്ഞ് പ്രവേശന അനുമതി ലഭിച്ചപ്പോൾ മന്ത്രി തന്നെയാണ് തന്‍റെ ട്വിറ്റർ അക്കൗണ്ട് വഴി ഇക്കാര്യം അറിയിച്ചത്.
-
Friends! Something highly peculiar happened today. Twitter denied access to my account for almost an hour on the alleged ground that there was a violation of the Digital Millennium Copyright Act of the USA and subsequently they allowed me to access the account. pic.twitter.com/WspPmor9Su
— Ravi Shankar Prasad (@rsprasad) June 25, 2021 " class="align-text-top noRightClick twitterSection" data="
">Friends! Something highly peculiar happened today. Twitter denied access to my account for almost an hour on the alleged ground that there was a violation of the Digital Millennium Copyright Act of the USA and subsequently they allowed me to access the account. pic.twitter.com/WspPmor9Su
— Ravi Shankar Prasad (@rsprasad) June 25, 2021Friends! Something highly peculiar happened today. Twitter denied access to my account for almost an hour on the alleged ground that there was a violation of the Digital Millennium Copyright Act of the USA and subsequently they allowed me to access the account. pic.twitter.com/WspPmor9Su
— Ravi Shankar Prasad (@rsprasad) June 25, 2021
പകർപ്പവകാശ പ്രശ്നം ഉണ്ടെന്നും ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ ആക്റ്റ് അനുസരിച്ച് മറ്റൊരു ട്വിറ്റർ ഉപയോക്താവ് രജിസ്റ്റർ ചെയ്ത പവർപ്പവകാശ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതെന്നും ട്വിറ്ററിൽ അറിയിച്ചിരുന്നു.
Also read: രാഹുല്‍ ഗാന്ധി- പവാര്‍ കൂടിക്കാഴ്‌ച; ശിവസേനയെ പിന്തുണച്ച് ദിനേഷ് ഗുണ്ടുറാവു