കൊൽക്കത്ത: തൃണമൂൽ കോണ്‍ഗ്രസ് നേതാവ് ഹൗറയിൽ വെടിയേറ്റ് മരിച്ചു. ഹൗറയിലെ 39ആം വാർഡിലെ തൃണമൂൽ കോണ്‍ഗ്രസ് പ്രസിഡന്‍റ് ധർമ്മേന്ദർ സിംഗ് ആണ് കൊല്ലപ്പെട്ടത്. ഷാലിമാറിലെ മൂന്നാം നമ്പർ ഗെയ്‌റ്റിൽ വെച്ച് ബൈക്കിലെത്തിയ അക്രമികൾ ധർമേന്ദറിന് നേരെ വെടി ഉതിർക്കുകയായിരുന്നു. രാഷ്‌ട്രീയ വൈരാഗ്യമല്ല ബിസിനസ് സംബന്ധമായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു - തൃണമൂൽ കോണ്‍ഗ്രസ് പ്രസിഡന്‍റ് ധർമ്മേന്ദർ സിംഗ്
ഹൗറയിലെ 39ആം വാർഡിലെ തൃണമൂൽ കോണ്‍ഗ്രസ് പ്രസിഡന്‍റ് ധർമ്മേന്ദർ സിംഗ് ആണ് കൊല്ലപ്പെട്ടത്
![പശ്ചിമബംഗാളില്‍ തൃണമൂൽ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു Promoter(also TMC leader) shot dead at Shalimar Howrah തൃണമൂൽ കോണ്‍ഗ്രസ് നേതാവ് ഹൗറയിൽ വെടിയേറ്റ് മരിച്ചു ഹൗറയിലെ 39ആം വാർഡ് തൃണമൂൽ കോണ്‍ഗ്രസ് പ്രസിഡന്‍റ് ധർമ്മേന്ദർ സിംഗ് trinamool leader shot dead shalimar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10050100-236-10050100-1609250427842.jpg?imwidth=3840)
തൃണമൂൽ കോണ്‍ഗ്രസ് നേതാവ് ഹൗറയിൽ വെടിയേറ്റ് മരിച്ചു