ETV Bharat / bharat

കൊവിഡ് വ്യാപനം : കശ്മീർ താഴ്‌വരയിലെ ട്രെയിൻ സർവീസുകൾ ജൂൺ 16 വരെ നിർത്തി - Corona

ജമ്മു കശ്മീരിൽ ലോക്ക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടിയിട്ടുണ്ട്.

Train services in Kashmir to remain suspended till June 16  കൊവിഡ് വ്യാപനം; കശ്മീർ താഴ്‌വരയിലെ ട്രെയിൻ സർവീസുകൾ ജൂൺ 16 വരെ നിർത്തിവെക്കുംട  കൊവിഡ് വ്യാപനം  കശ്മീർ ട്രെയിൻ സർവീസുകൾ  ജമ്മു കശ്മീർ  കൊവിഡ്  Covid  Corona  ട്രെയിൻ സർവീസ്
കൊവിഡ് വ്യാപനം; കശ്മീർ താഴ്‌വരയിലെ ട്രെയിൻ സർവീസുകൾ ജൂൺ 16 വരെ നിർത്തിവെക്കും
author img

By

Published : Jun 9, 2021, 11:00 PM IST

ജമ്മു കശ്‌മീർ : കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ജൂൺ 16 വരെ കശ്മീർ താഴ്‌വരയിലെ ട്രെയിൻ സർവീസുകൾ നിർത്തിവെക്കുമെന്ന് റെയിൽവേ അറിയിച്ചു. കൊവിഡ് വർധനവ് കണക്കിലെടുത്ത് കഴിഞ്ഞ മാസം ഇവിടെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചിരുന്നു.

ALSO READ: കൊല്‍ക്കത്തയില്‍ ഏറ്റുമുട്ടല്‍ ; പിടികിട്ടാപ്പുള്ളികള്‍ കൊല്ലപ്പെട്ടു

അതേസമയം ബാരാമുള്ള-ബനിഹാൽ-ബാരാമുള്ള ട്രെയിൻ സർവ്വീസുകളുടെ പ്രവർത്തനവും ജൂൺ 16 വരെ റദ്ദാക്കണമെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ബനിഹാലിൽ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിൻ സർവീസ് ജൂൺ 9 മുതൽ പുനരാരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ജമ്മു കശ്മീരിൽ ലോക്ക്ഡൗണ്‍ ജൂലൈ 15 വരെ നീട്ടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.