ETV Bharat / bharat

ട്രാക്‌ടർ റാലി; പരിക്കേറ്റ പൊലീസുകാരെ ഇന്ന് അമിത്‌ ഷാ സന്ദർശിക്കും - republic day

വടക്കൻ ഡൽഹിയിലെ രണ്ട് ആശുപത്രികളിലാണ് അമിത് ഷായുടെ സന്ദർശനം.

ട്രാക്‌ടർ റാലി; പരിക്കേറ്റ പൊലീസുകാരെ ഇന്ന് അമിത്‌ ഷാ സന്ദർശിക്കും  ട്രാക്‌ടർ റാലി  അമിത്‌ ഷാ  കേന്ദ്ര ആഭ്യന്തര മന്ത്രി  tractor rally; Amit Shah visit two hospitals  tractor rally  Amit Shah  റിപ്പബ്ലിക് ദിനം  republic day  Union Home Minister
ട്രാക്‌ടർ റാലി; പരിക്കേറ്റ പൊലീസുകാരെ ഇന്ന് അമിത്‌ ഷാ സന്ദർശിക്കും
author img

By

Published : Jan 28, 2021, 10:50 AM IST

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്‌ടർ റാലിയിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിക്കും. വടക്കൻ ഡൽഹിയിലെ രണ്ട് ആശുപത്രികളിലാണ് അമിത് ഷായുടെ സന്ദർശനം. പൊലീസും കർഷകരും തമ്മിൽ റാലിക്കിടയിലുണ്ടായ സംഘർഷത്തിൽ ഇരു സംഘത്തിലും ഉൾപ്പെട്ട നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അക്രമത്തിൽ 394 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ പലരും ഇപ്പോഴും ചികിത്സയിലാണ്.

  • Union Home Minister Amit Shah (file photo) to visit two hospitals where police personnel injured in the violence during farmers' tractor rally on January 26 have been admitted in north Delhi. pic.twitter.com/dR1m1ZskBq

    — ANI (@ANI) January 28, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.