ETV Bharat / bharat

വിശാഖപട്ടണത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 8 പേർ കൊല്ലപ്പെട്ടു - ഹൈദരാബാദ്

TOURIST BUS OVERTURNED ON GHAT ROAD IN VISHAKAPATNAM.. 8 PEOPLE WERE KILLED  വിശാഖപട്ടണത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 8 പേർ കൊല്ലപ്പെട്ടു  ഹൈദരാബാദ്  VISHAKAPATNAM
വിശാഖപട്ടണത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 8 പേർ കൊല്ലപ്പെട്ടു
author img

By

Published : Feb 12, 2021, 9:20 PM IST

Updated : Feb 12, 2021, 10:54 PM IST

21:09 February 12

മരിച്ചവരെല്ലാം ഹൈദരാബാദിൽ നിന്നുളളവരാണ്

വിശാഖപട്ടണത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 8 പേർ കൊല്ലപ്പെട്ടു

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് 8 പേർ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം ഹൈദരാബാദിൽ നിന്നുളളവരാണ്. അനന്തഗിരി സോൺ ദാമുകുവിലെ അഞ്ചാം വളവിലാണ് അപകടമുണ്ടായത്. പൊലീസ് സംഭവസ്ഥലത്തെത്തി.രക്ഷാപ്രവർത്തനം തുടരുന്നു

Last Updated : Feb 12, 2021, 10:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.