- മനുഷ്യത്വം മരവിച്ചിട്ടില്ല, ഇടിവി വാർത്തയ്ക്ക് പിന്നാലെ ഈ അമ്മയ്ക്കും മക്കൾക്കും സഹായം
- കൊവിഡ് മരണനിരക്ക് കുറച്ചുകാട്ടുന്ന സർക്കാർ മാപ്പ് പറയണം : പി.കെ കുഞ്ഞാലിക്കുട്ടി
- ഭൂമിത്തർക്കം കലാശിച്ചത് വെടിവയ്പ്പില്‍ ; നാല് പേര് കൊല്ലപ്പെട്ടു
- ഹമാസിന്റെ ബലൂണ്‍ ബോംബിന് തിരിച്ചടി നല്കി ഇസ്രയേല്‍, റോക്കറ്റ് വിക്ഷേപണ കേന്ദ്രം തകര്‍ത്തു
- ഫിലിപ്പൈൻ സൈനിക വിമാനം തകർന്നു വീണു; 17 മരണം
- അഫ്ഗാനിസ്ഥാനില്‍ 24 താലിബാന് ഭീകരരെ വധിച്ച് സുരക്ഷാസേന
- 'ബോധവത്കരണമുണ്ട്, പക്ഷേ പ്ലാസ്റ്റിക് കുറയുന്നില്ല'; യുക്തിസഹമായ ഇടപെടല്‍ വേണമെന്ന് പഠനം
- ഗിർ വനത്തിൽ 15 ദിവസത്തിനുള്ളിൽ ചത്തത് അഞ്ച് സിംഹങ്ങൾ
- ശവപ്പെട്ടിയുമായി മകൻ: നാട്ടുകാർ പൊലീസില്‍ അറിയിച്ചു, ഒടുവില്‍ അമ്മയുടെ മരണത്തില്‍ പൊലീസ് കസ്റ്റഡിയില്‍
- നീന്തല്‍ താരങ്ങള്‍ക്ക് കൂടുതല്‍ മത്സരങ്ങള്‍ വേണമെന്ന് സജന് പ്രകാശ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top news @5pm
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ