- സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾക്ക് ഇന്ന് തുടക്കം; യാത്രയ്ക്ക് ഹാൾടിക്കറ്റ് മതി
- മുട്ടിൽ മരംമുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
- സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കി ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരായേക്കും
- വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും, വീട്ടിലെത്തിച്ച് തെളിവെടുക്കും
- ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഡാലോചന; സിബിഐ സംഘം ഇന്ന് കേരളത്തിലെത്തും
- ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഇന്ന് തുടങ്ങും
- തേങ്ങയും ചിരട്ടയും പരിസരങ്ങളില്‍ ഇടരുതെന്ന് ഉത്തരവ്; ഇന്ന് ലക്ഷദ്വീപില്‍ ഓലമടല്‍ സമരം
- ഇന്നു മുതല്‍ കാലവര്‍ഷം ശക്‌തമാകും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- യൂറോ കപ്പ് പ്രീ ക്വാർട്ടറില്‍ ഇന്ന് ക്രൊയേഷ്യ സ്പെയിനിെന നേരിടും
- പിജെ ജോസഫിന് ഇന്ന് 80ാം പിറന്നാൾ
ഇന്നത്തെ പ്രധാന വാർത്തകൾ - Top news in kerala
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാർത്തകൾ