- നാമനിർദേശ പത്രികാ സമർപ്പണം ഇന്നവസാനിക്കും; കെ മുരളീധരൻ, കെ സുരേന്ദ്രൻ അടക്കമുള്ളവർ പത്രിക നൽകും നാമനിർദേശ പത്രികാ സമർപ്പണം ഇന്നവസാനിക്കും
- എൽഡിഎഫ് പ്രകടനപത്രിക ഇന്ന് വൈകിട്ട് എകെജി സെന്‍ററിൽ പ്രകാശനം ചെയ്യുംഎൽഡിഎഫ് പ്രകടനപത്രിക ഇന്ന് വൈകിട്ട് എകെജി സെന്‍ററിൽ പ്രകാശനം ചെയ്യും
- മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്‌ഡ് ജെ. ഓസ്റ്റിൻ ഇന്ന് ഇന്ത്യയിലെത്തുംയുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്‌ഡ് ജെ. ഓസ്റ്റിൻ ഇന്ന് ഇന്ത്യയിലെത്തും
- ഇരിക്കൂറിൽ പ്രശ്‌ന പരിഹാരത്തിനായി ഉമ്മൻചാണ്ടി ഇന്ന് എത്തുംഇരിക്കൂറിൽ പ്രശ്‌ന പരിഹാരത്തിനായി ഉമ്മൻചാണ്ടി ഇന്ന് എത്തും
- എൽഡിഎഫ് പ്രചാരണത്തിനായി പിസി ചാക്കോ ഇന്ന് കോങ്ങാട്; മുഖ്യമന്ത്രിക്കൊപ്പം ആദ്യ പരിപാടിഎൽഡിഎഫ് പ്രചാരണത്തിനായി പിസി ചാക്കോ ഇന്ന് കോങ്ങാട്
- ശബരിമല സന്നിധാനത്ത് 10 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറുംശബരിമല സന്നിധാനത്ത് 10 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ഇന്ന് കൊടിയേറും
- മുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുംമുല്ലപ്പെരിയാർ പാട്ടക്കരാർ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജി ഇന്ന് പരിഗണിക്കും
- കുഞ്ചാക്കോ ബോബൻ - ജിസ് ജോയ് ചിത്രം 'മോഹൻകുമാർ ഫാൻസ്' ഇന്ന് തീയേറ്ററുകളിൽ എത്തും 'മോഹൻകുമാർ ഫാൻസ്' ഇന്ന് തീയേറ്ററുകളിൽ എത്തും
- യുവേഫ യൂറോപ്പ ലീഗിൽ ഇന്ന് നാല് മത്സരങ്ങൾയുവേഫ യൂറോപ്പ ലീഗിൽ ഇന്ന് നാല് മത്സരങ്ങൾ
- തൃശൂർ വാഴാനി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഇന്ന് തുറക്കും; രാവിലെ പത്തിനും പതിനൊന്നിനും ഇടയിൽ തുറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചുതൃശൂർ വാഴാനി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഇന്ന് തുറക്കും
ഇന്നത്തെ പ്രധാന വാർത്തകൾ - Top news in kerala
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
![ഇന്നത്തെ പ്രധാന വാർത്തകൾ News today Trending news in kerala Top news in kerala local news in malappuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11067524-126-11067524-1616114234132.jpg?imwidth=3840)
ഇന്നത്തെ പ്രധാന വാർത്തകൾ