- തമിഴ് സൂപ്പർ താരം രജനീകാന്ത് ആശുപത്രിയിൽ
- പ്രത്യേക നിയമസഭാ സമ്മേളനം; ഗവർണർ പറഞ്ഞ കാര്യങ്ങൾ കൂടി കണക്കിലെടുക്കുമെന്ന് എകെ ബാലൻ
- കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ
- ബോക്‌സിങ് ഡേ ടെസ്റ്റ്: ജഡേജ തിരിച്ചെത്തി, ഗില്ലും സിറാജും പന്തും കളിക്കും
- കൊവിഡ് ഭീതിയൊഴിയാതെ ലോകം; 7.97 കോടി രോഗ ബാധിതര്‍
- രാജ്യം മുഴുവൻ കൊവിഡ് വാക്സിൻ വിതരണത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ
- കർഷകരുമായി തുറന്ന മനസോടെ ഏത് സമയത്തും ചർച്ചക്ക് തയാറെന്ന് പ്രധാനമന്ത്രി
- കര്‍ഷകരുടെ ഭൂമി കോര്‍പ്പറേറ്റുകള്‍ കയ്യടക്കാന്‍ അനുവദിക്കില്ലെന്ന് അമിത് ഷാ
- പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്തുന്നില്ല; മമത ബാനർജിയെ വിമർശിച്ച് നരേന്ദ്ര മോദി
- ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ നടന്ന തെരച്ചിലിൽ തീവ്രവാദി പിടിയിൽ
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ - top Kerala news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ top malayalam trending news top Kerala news ഈ മിനിറ്റിലെ പ്രധാന വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10004085-102-10004085-1608894174577.jpg?imwidth=3840)
പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ