- വാളയാർ കേസ് ആരോപണവിധേയനായ ആള് തൂങ്ങി മരിച്ച നിലയിൽ
- സി.പി.എം അധോലോകത്തിന് നേതൃത്വം നല്കുന്ന പാര്‍ട്ടി: രമേശ് ചെന്നിത്തല
- സരിത്തിന്റെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി
- മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകൻ പിടികിട്ടാപ്പുള്ളി
- മാവോയിസ്റ്റ് ഏറ്റുമുട്ടൽ; ബാണാസുരമലയിൽ ക്രൈം ബ്രാഞ്ച് പരിശോധന
- അഹമ്മദാബാദിലെ ഗോഡൗണിൽ തീപിടിത്തം; 4 മരണം
- അർണബ് ഗോസ്വാമിയുടെ അറസ്റ്റ് പ്രതികാര നടപടിയല്ല: സഞ്ജയ് റൗത്ത്
- ഡൽഹിയിൽ കൊവിഡ് മൂന്നാം തരംഗം: ആരോഗ്യമന്ത്രി
- കൊടഗിൽ പെൺവാണിഭം നടത്തിയ രണ്ട് പേർ പിടിയിൽ
- ഡീഗോ മറഡോണയുടെ ശസ്ത്രക്രിയ വിജയകരം
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top ten news this hour
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍