ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top ten news of the hour  top news today  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 5, 2022, 9:05 PM IST

  1. കോഴിക്കോട് കനത്ത മഴ: വിവിധയിടങ്ങളില്‍ വെള്ളക്കെട്ട്, ഉരുൾപൊട്ടൽ ഭീഷണിയില്‍ മലയോര മേഖല
  2. രാഹുല്‍ ഗാന്ധിക്കെതിരായ വ്യാജ വീഡിയോ : അറസ്റ്റിന് ഛത്തീസ്‌ഗഡ് പൊലീസ് എത്തുംമുന്‍പ് സീ ന്യൂസ് അവതാരകനെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്
  3. കുമരകം ബോട്ട് ദുരന്ത സ്‌മാരകത്തോട് അവഗണന; മന്ദിരം സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രം
  4. 'പഞ്ചാബ് തെരഞ്ഞെടുപ്പിനിടെ സിദ്ദു മൂസേവാലയ്ക്ക് നേരെ എട്ട് തവണ വധശ്രമങ്ങളുണ്ടായി'; വെളിപ്പെടുത്തി പിതാവ്
  5. തൊഴിലുറപ്പ് പദ്ധതി ഫണ്ട് തട്ടിപ്പ് കേസ്: 5000 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇ.ഡി
  6. ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ച് ചന്ദ്രനിലേക്ക് കുതിച്ച് നാസയുടെ ഉപഗ്രഹം
  7. 'നുപുര്‍ ശര്‍മയുടെ തലയറുക്കുന്നവര്‍ക്ക് വീട് സമ്മാനം'; ആക്രമണാഹ്വാനത്തില്‍ അജ്‌മീര്‍ ദര്‍ഗ ഖാദിമിനെതിരെ കേസ്
  8. ഉദയ്‌പൂർ കൊലപാതകം; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് അഞ്ച് പേർ അറസ്റ്റിൽ
  9. അയല്‍വാസിയുടെ വളർത്തുനായ കുരച്ചതിന് യുവാവിന്‍റെ പരാക്രമം; ഉടമയടക്കം 3 പേരെ ഇരുമ്പ് വടികൊണ്ട് അടിച്ചു
  10. അപരാജിതരായി റൂട്ടും ബെയർസ്റ്റോയും; എഡ്‌ജ്‌ബാസ്റ്റണില്‍ ഇംഗ്ലീഷ് പരീക്ഷ തോറ്റ് ഇന്ത്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.