- പുൽവാമയിൽ പൊലീസ് ഉദ്യോഗസ്ഥനെ ഭീകരർ വെടി വച്ച് കൊന്നു
- 'അഗ്‌നിപഥില്‍ പ്രതിഷേധത്തീ'... ഒരു മരണം, ട്രെയിനുകൾ കത്തിച്ചും സ്റ്റേഷനുകൾ ആക്രമിച്ചും ബിജെപി ഓഫീസുകൾ തകർത്തും പ്രതിഷേധം
- അഗ്നിപഥ്: പ്രതിഷേധങ്ങള്‍ക്കിടെ ആദ്യ റിക്രൂട്ട്‌മെന്‍റ് നടത്താനൊരുങ്ങി കര നാവിക വ്യോമ സേനകൾ
- അഗ്‌നിപഥ് സൈന്യത്തിന്‍റെ കെട്ടുറപ്പിന് തന്നെ ഭീഷണി; റിട്ട ബ്രിഗേഡിയര്‍ ഡോ ബികെ ഖന്ന ഇടിവി ഭാരതിനോട്
- തിരുവനന്തപുരത്ത് വൃദ്ധന് വെട്ടേറ്റു: പ്രതി അറസ്റ്റില്‍
- ഇന്തോനേഷ്യ ഓപ്പൺ: പ്രണോയ് സെമിയില്‍: റാസ്‌മസ് ഗെംകെയെ അടിയറവ് പറയിച്ചു
- വാളുമായി സ്‌കൂട്ടറില്‍, പൊലീസിനെ വെട്ടി രക്ഷപെടാൻ ശ്രമം: സാഹസികമായി പിടികൂടി എസ്‌ഐ, ദൃശ്യങ്ങൾ വൈറല്‍
- ഇനി വാക്‌സിനേഷൻ മാത്രമല്ല, കോ-വിൻ പോർട്ടല്‍ അവയവ, രക്തദാന സൗകര്യങ്ങൾക്കായി പുനർനിർമിക്കാൻ ആലോചന
- ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട്; എംഎൽഎ ഉൾപ്പെടെ ആറുപേർക്കെതിരെ സിപിഎം നടപടി
- സൂപ്പര്‍ താരം സാദിയോ മാനെ ലിവര്‍പൂള്‍ വിടുന്നു; ബയേണുമായി കരാറില്‍
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top ten news of the hour
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ