- ശമ്പളം കൊടുക്കാൻ 65 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി
- കൊവിഡില്‍ തകര്‍ന്ന സമ്പദ് വ്യവസ്ഥ: കര കയറാൻ 12 വര്‍ഷം വേണമെന്ന് ആര്‍.ബി.ഐ
- ഊര്‍ജ പ്രതിസന്ധി രൂക്ഷം: കല്‍ക്കരിയെത്തിക്കാൻ റെയില്‍വെ
- അഫ്‌ഗാനിസ്ഥാനില്‍ വീണ്ടും സ്ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് പരിക്ക്
- ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: അന്വേഷണം പൂര്‍ത്തിയാകുന്നു; കുറ്റപത്രം ഉടന്‍
- ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്‌ണൻ അമേരിക്കയിൽ; സെക്രട്ടറിയുടെ ചുമതല കൈമാറില്ല
- തെലങ്കാനയിൽ കെട്ടിടത്തിന്‍റെ ബാൽക്കണി തകർന്ന് നാല് മരണം
- ബഹിരാകാശ മേഖലയില്‍ ശേഷി വര്‍ധിപ്പിക്കുന്നു: ഐഎസ്ആർഒ ജീവനക്കാര്‍ക്ക് പരിശീലനം
- ജഹാംഗീർപുരി അക്രമം; ബംഗാളിൽ നിന്ന് അറസ്റ്റിലായ ഫരീദ് പൊലീസ് കസ്റ്റഡിയിൽ
- ഡൽഹിയിൽ മമതയെ സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാള്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ