ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top ten news of the hour  news today  kerala latest news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...  പുതിയ കേരള വാർത്തകള്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Apr 22, 2022, 3:08 PM IST

  1. കെ റെയിലില്‍ പുതിയ തന്ത്രമിറക്കാന്‍ സര്‍ക്കാര്‍ ; പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്‌ധരുമായി സംവാദം ഉടന്‍
  2. സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ മഴ ; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത
  3. അനധികൃത ക്വാറി ഖനനം : ബിഷപ്പിനും പള്ളി വികാരിക്കും പിഴ
  4. ഡൽഹി രോഹിണി കോടതിവളപ്പില്‍ വെടിവയ്പ്പ്‌ ; രണ്ട് പേര്‍ക്ക് പരിക്ക്
  5. 'ഇന്ത്യയുടെ ലക്ഷ്യം ലോകസമാധാനം' ; ചെങ്കോട്ടയില്‍ ചരിത്രമെഴുതി മോദി
  6. ജമ്മുവില്‍ ഭീകരാക്രമണം : സൈനികന്‍ കൊല്ലപ്പെട്ടു ; മൂന്ന് പേര്‍ക്ക് പരിക്ക്
  7. ചാവുനിലമായി യുക്രൈന്‍ ; മരിയുപോളിന് സമീപം ശ്‌മശാനം, 9000 പേര്‍ക്ക് കൂട്ട സംസ്‌കാരം
  8. കലുങ്കില്‍ ഇടിച്ച് കാറിന് തീപിടിച്ചു ; കുടുംബമൊന്നാകെ വെന്തുമരിച്ചു
  9. സെപ്‌റ്റംബറോടെ പുതിയ അധ്യക്ഷൻ ; സംഘടനാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്
  10. സന്തോഷ് ട്രോഫിയില്‍ സെമി ഉറപ്പിക്കാന്‍ കേരളം ; ഇന്ന് പഞ്ചാബിനോട് ഏറ്റുമുട്ടും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.