ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഈ മണിക്കൂറിലെ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news today  top ten news  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ വാര്‍ത്തകള്‍  kerala latest news
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Feb 9, 2022, 9:09 PM IST

  1. 'ഞാന്‍ കര്‍ഷക ഹൃദയം കീഴടക്കാനുള്ള യാത്രയില്‍, അവരുമായുള്ള ചര്‍ച്ച കടമ'; വിവാദ വിഷയത്തില്‍ മോദി
  2. 'വിമർശനം കേൾക്കേണ്ടി വന്നവർക്ക് പകയുണ്ടാകും'; ശിവശങ്കറിന്‍റെ പുസ്‌തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി
  3. Kerala Covid: ആശങ്ക അകലുന്നു; സംസ്ഥാനത്ത് 23,253 പേര്‍ക്ക് കൊവിഡ്, 29 മരണം
  4. Hijab Row Karnataka | ഹിജാബ് വിലക്കിനെതിരായ ഹര്‍ജി വിശാല ബഞ്ചിന് വിട്ടു
  5. 'സിബിഎസ്‌ഇ പത്ത്, പ്ലസ്‌ ടു പരീക്ഷകൾ ഏപ്രിൽ 26 മുതൽ ; പരീക്ഷകൾ ഓഫ്‌ലൈൻ രീതിയിൽ
  6. ബാബുവിന്‍റെ ജീവന് രക്ഷാകരം നീട്ടിയ സൈന്യത്തിന് നിലയ്ക്കാത്ത കയ്യടി
  7. കെ.സ്വിഫ്‌റ്റുമായി മുന്നോട്ട് പോകാം ; സർക്കാർ നിലപാട് അംഗീകരിച്ച് ഹൈക്കോടതി
  8. സ്ഥാനാര്‍ഥികളില്‍ 40 ശതമാനം ക്രിമിനല്‍ കേസ് പ്രതികള്‍ ; പട്ടികയില്‍ ബലാത്സംഗ കേസ് പ്രതിയും അതിസമ്പന്നരും
  9. അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സിനെ വുകോമനോവിച്ച് കളി പഠിപ്പിക്കും, ദീർഘകാല കരാർ നൽകുന്നതും പരിഗണനയിൽ
  10. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങി നീരജ് ചോപ്ര, യുഎസിൽ പരിശീലനം തുടരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.