ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

9AM  Top ten news at 9AM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  TOP NEWS  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  TODAYS NEWS HEADLINES  ഇന്നത്തെ വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  അന്തര്‍ദേശീയ വാര്‍ത്തകള്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
author img

By

Published : Nov 3, 2022, 9:01 AM IST

  1. ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയതി ഇന്നറിയാം: ഇലക്ഷൻ കമ്മിഷന്‍റെ വാര്‍ത്ത സമ്മേളനം ഉച്ചയ്ക്ക് 12ന്
  2. കവിയും നോവലിസ്റ്റുമായ ടി പി രാജീവൻ അന്തരിച്ചു
  3. എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്
  4. മ്യൂസിയത്ത് യുവതിയെ ആക്രമിച്ച കേസ്: സന്തോഷ് കുമാറിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
  5. ഷാരോണ്‍ വധം: സിന്ധുവിന്‍റെയും നിര്‍മല്‍ കുമാറിന്‍റെയും കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍
  6. പത്തനംതിട്ടയില്‍ ബാലികയെ പീഡിപ്പിച്ചയാളെ തമിഴ്നാട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു
  7. ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭ സീറ്റുകളില്‍ ഇന്ന് വിധിയെഴുത്ത്
  8. സംഗതി 'ചെറുതായി കാണേണ്ട'; പ്രധാനമന്ത്രി പ്രകീര്‍ത്തിച്ച സംഭവത്തിന് പിന്നാലെ ഗെലോട്ടിനെതിരെ ഒളിയമ്പുമായി സച്ചിന്‍ പൈലറ്റ്
  9. അവതാര്‍ 2 വിനൊപ്പം ബറോസും; സര്‍പ്രൈസുമായി മോഹന്‍ലാല്‍
  10. മൈനസ് ഡിഗ്രിയില്‍ തണുത്ത് മരവിച്ച് ജാന്‍വി കപൂര്‍; തരംഗമായി മിലി രണ്ടാം ട്രെയിലര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.