- എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
- ലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജ്യം വിട്ടു, കുടുംബത്തോടൊപ്പം മാലിദ്വീപിലെത്തിയെന്ന് റിപ്പോർട്ടുകൾ
- 'ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയത് കൂറ്റൻ തിമിംഗലം': എയർബസ് ബെലുഗ ആദ്യമായി ചെന്നൈയില്‍
- ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വില 500 രൂപ; ചരിത്രത്തിലെ ഉയർന്ന സമ്മാനത്തുകയുമായി ഓണം ബമ്പർ
- ആഴിമലയില്‍ യുവാവിനെ കാണാതായ സംഭവം : തിരച്ചില്‍ തമിഴ്‌നാട് തീരത്തേക്കും
- ശ്രീലങ്കയിലെ പ്രശ്‌നം അതിസങ്കീര്‍ണം, ചൈനയുമായി ചര്‍ച്ച തുടരുന്നു : എസ് ജയ്‌ശങ്കര്‍
- വളപട്ടണം ഐ.എസ് കേസ് : മൂന്ന് പ്രതികളും കുറ്റക്കാരെന്ന് എൻ.ഐ.എ കോടതി, ശിക്ഷാവിധി വെള്ളിയാഴ്‌ച
- എറണാകുളത്ത് മാലിന്യ കൂമ്പാരത്തില്‍ ദേശീയ പതാക ; കേസെടുത്ത് പൊലീസ്
- മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് തണുത്ത ചായ നല്‍കി ; ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടിസ്
- വടകരയില്‍ വൃദ്ധ ദമ്പതികള്‍ മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പൊലീസ്
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കായിക വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ