ETV Bharat / bharat

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്തകൾ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

top news  top ten news  top ten  kerala news  sports news  TOP TEN AT 9AM  TOP TEN NEWS AT 9AM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  ഏറ്റവും പുതിയ വാർത്തകൾ  കേരള വാർത്തകൾ  കായിക വാർത്തകൾ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 29, 2022, 9:00 AM IST

  1. രാജസ്ഥാനില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ; വധഭീഷണിയില്‍ താക്കീത്‌ ചെയ്‌തിരുന്നതായി പൊലീസ്
  2. ഉദയ്പൂര്‍ കൊലപാതകം: രണ്ടുപേര്‍ അറസ്റ്റില്‍, ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു
  3. 'ഉദയ്‌പൂര്‍ സംഭവം ഇസ്‌ലാം വിരുദ്ധം'; ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ജംയ്യത്തുല്‍ ഉലമ-ഇ-ഹിന്ദ്
  4. ഐറിഷ് കരുത്തിന് മുന്നിൽ പതറാതെ ഇന്ത്യ, അവസാന പന്തിൽ ആവേശ വിജയം
  5. നാടകീയ 'രാത്രിനീക്ക'വുമായി ദേവേന്ദ്ര ഫഡ്‌നാവിസ് രാജ്‌ഭവനില്‍ ; ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെടണമെന്ന് ഗവര്‍ണറോട്
  6. രാജസ്ഥാനില്‍ നൂപുര്‍ ശർമയെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ കഴുത്തറുത്ത് കൊന്നു
  7. നിർണായക നീക്കങ്ങള്‍ക്കൊരുങ്ങി ബിജെപി ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകള്‍, അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി ഫഡ്‌നാവിസ്
  8. 'മകളെപ്പറ്റി പറഞ്ഞാല്‍ കിടുങ്ങിപ്പോകുമെന്ന് വിചാരിച്ചോ ?'; മാത്യു കുഴല്‍നാടനോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
  9. 'തീ ഇല്ലാത്തിടത്ത് പുക കണ്ടെത്താന്‍ ശ്രമം' ; സ്വര്‍ണക്കടത്ത് കേസ് ബിജെപി-പ്രതിപക്ഷ കൂട്ടുകച്ചവടമെന്ന് മുഖ്യമന്ത്രി
  10. സ്വപ്‌നയുടെ രഹസ്യമൊഴി കളവെങ്കില്‍ എന്തുകൊണ്ട് മാനനഷ്‌ടക്കേസ് കൊടുക്കുന്നില്ല : ഷാഫി പറമ്പിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.