ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ

Top News | ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

9AM Top Ten  Top ten news  Top News  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  Top News  പ്രധാന വാർത്തകൾ  Latest Kerala News
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Apr 9, 2022, 8:59 AM IST

  1. വില്‍ സ്‌മിത്തിന് 10 വര്‍ഷത്തെ വിലക്ക്‌
  2. കശ്‌മീരില്‍ ഏറ്റുമുട്ടല്‍, മുൻകരുതൽ നടപടിയായി ഇന്‍റർനെറ്റ് വിച്ഛേദിച്ചു
  3. സായ്‌ ശങ്കറിന് ജാമ്യം അനുവദിച്ച് ആലുവ കോടതി
  4. പാലക്കാട് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം; മൂന്ന് പ്രതികള്‍ പിടിയില്‍
  5. കാവ്യ മാധവനെ ചോദ്യം ചെയ്യും ; തിങ്കളാഴ്‌ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടിസ്
  6. 'കാവ്യയ്ക്ക് പണികൊടുത്തപ്പോള്‍ തിരിച്ചുകൊടുത്ത പണിയാണ്' ; ദിലീപിന്‍റെ സഹോദരീ ഭർത്താവ് സുരാജിന്‍റെ ശബ്ദരേഖ പുറത്ത്
  7. 18 വയസിന് മുകളിലുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് വിതരണം ഏപ്രിൽ 10 മുതൽ
  8. സംസ്ഥാനത്ത് മഴ ശക്തമാകുന്നു ; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട് , 9 ജില്ലകളിൽ യെല്ലോ അലർട്ട്
  9. IPL 2022 | ഗില്ലാടി ഗിൽ, തീപ്പൊരി തെവാട്ടിയ; പഞ്ചാബിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്
  10. 'മദ്യപിച്ചെത്തിയ താരം 15-ാം നിലയിലെ ബാൽക്കണിയിൽ എന്നെ തൂക്കിയിട്ടു' ; മുംബൈ ക്യാമ്പിലെ ദുരനുഭവം പറഞ്ഞ്‌ ചഹാൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.