ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top ten news at 9 pm  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ
top ten news at 9 pm
author img

By

Published : Apr 25, 2022, 8:35 PM IST

  1. സില്‍വര്‍ലൈന്‍: ഇ ശ്രീധരന്‍റെ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ഡോ. ആര്‍.വി.ജി മേനോന്‍
  2. ഇനി ഉഴപ്പ് നടക്കില്ല, സർക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക്ക് പഞ്ചിങ്ങ് സംവിധാനം സ്‌പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ തീരുമാനം
  3. ജാമ്യം ലഭിച്ചതിന് പിന്നാലെ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്‌തു
  4. ആഗ്രഹങ്ങൾക്ക് ഒന്നും തടസമല്ല; ഹിമാലയത്തിൽ 14,000 അടി ഉയരത്തിലെത്തി ഓട്ടിസം ബാധിതനായ 12കാരൻ
  5. ജി 20 ഉച്ചകോടി: അനുബന്ധ പരിപാടികള്‍ക്ക് കൊച്ചി വേദിയായേക്കും, സൗകര്യങ്ങള്‍ പരിശോധിച്ച് ഉദ്യോഗസ്ഥ സംഘം
  6. രാജ്യസുരക്ഷയ്‌ക്ക് ഭീഷണി; 16 യൂട്യൂബ്‌ ചാനലുകളെ വിലക്കി കേന്ദ്ര സര്‍ക്കാര്‍
  7. 'പുഷ്‌പ' മോഡല്‍ കൊലപാതക ശ്രമം; ഭര്‍ത്താവിന്‍റെ കഴുത്തറുത്ത് യുവതി, സംഭവം തെലങ്കാനയില്‍
  8. കേസ് പരിഗണിച്ചപ്പോൾ ഹാജരായില്ല, എഎ റഹീം എംപിക്ക് അറസ്റ്റ് വാറണ്ട്
  9. video: ഹൃദയം തൊടുന്ന കാഴ്‌ച; കുട്ടിയാനക്കായി വൈദ്യുതി വേലി ചവിട്ടി പിടിച്ച് കാട്ടാനക്കൂട്ടം, ദൃശ്യം
  10. കളിക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു; ബയോ ബബിള്‍ ഒഴിവാക്കാന്‍ ബിസിസിഐ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.