ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ

author img

By

Published : Aug 22, 2022, 9:09 AM IST

  1. അശാന്തിയുടെ ആറ് മാസങ്ങൾ ; റഷ്യൻ യുദ്ധത്തിൽ താറുമാറായി ആഗോള സമ്പദ്‌വ്യവസ്ഥ
  2. 2024 ലേക്ക് 'സവര്‍ണാധിപത്യം' വിട്ടൊരു തുറുപ്പുചീട്ട്, മുഖം മിനുക്കല്‍ തന്ത്രവുമായി ബിജെപി
  3. ഡോക്യുമെന്‍ററിയിൽ നിന്ന് വനിത നേതാക്കളെ ഒഴിവാക്കി: വിമർശനവുമായി നൂർബിന റഷീദ്
  4. വിനയായി വിചിത്ര ഉത്തരവ്, സ്വയം അറസ്റ്റ് ചെയ്‌ത് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് ഹോഗ്, ട്വിസ്റ്റോടെ ഇന്ത്യന്‍ ചരിത്രത്തില്‍
  5. കൊലക്കേസ് പ്രതിക്ക് വനിത സുഹൃത്തിനൊപ്പം താമസിക്കാന്‍ സൗകര്യമൊരുക്കി, പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
  6. സുരക്ഷ ജീവനക്കാരനെതിരെ സാമുദായികാധിക്ഷേപവും കൈയേറ്റവും, അഭിഭാഷക അറസ്‌റ്റില്‍
  7. യുവതി കൂടെ കൂട്ടിയ പൂച്ചയെ കാണ്മാനില്ല, തിരോധാനം പൊലീസ് സാന്നിധ്യത്തില്‍, അവരുടെ തിരച്ചിലും വിഫലം
  8. ബൈക്ക് മോഷണമാരോപിച്ച് അറസ്റ്റ്, യുവാവിനെ സ്റ്റേഷനില്‍ മര്‍ദിച്ച നാലുപേര്‍ പിടിയില്‍
  9. തിരുവനന്തപുരത്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തതറിഞ്ഞ് യുവതി ജീവനൊടുക്കി
  10. പുക ഉയര്‍ന്നെന്ന് മെയ് ഡേ മുന്നറിയിപ്പ്, അടിയന്തര ലാന്‍ഡിങ് നടത്തി ഇന്‍ഡിഗോ വിമാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.