ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - Top Ten news at 9 am

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  Top Ten news at 9 am  top news of the hour
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Dec 20, 2021, 9:01 AM IST

  1. എം.പിമാരുടെ സസ്‌പെന്‍ഷന്‍: കേന്ദ്രം സമവായത്തിന്, പ്രതിനിധികളുടെ യോഗം ഇന്ന്
  2. ഗുജറാത്തില്‍ 400 കോടിയുടെ ലഹരിമരുന്ന് വേട്ട; ആറ് പാക് മത്സ്യത്തൊഴിലാളികള്‍ പിടിയില്‍
  3. ആലപ്പുഴയിലെ കൊലപാതകങ്ങൾ; സംസ്ഥാന വ്യാപകമായി ജാഗ്രത നിര്‍ദേശം
  4. റായ് ചുഴലിക്കാറ്റ്: ഫിലിപ്പൈന്‍സില്‍ മരണ സംഖ്യ ഇരുന്നൂറ് കടന്നു
  5. 'ആലപ്പുഴയിലെ കൊലപാതകങ്ങളിൽ നടുക്കവും നാണക്കേടും' ; പൊലീസിന് വീഴ്‌ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് ഗവര്‍ണര്‍
  6. അരിവാളുമായി ഗൃഹനാഥൻ, കേസ് അന്വേഷണത്തിനെത്തിയ പൊലീസുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം... വീഡിയോ വൈറല്‍
  7. Alappuzha Twin Murder| വീഴ്‌ചയുണ്ടായിട്ടില്ല, പ്രതികളെ ഉടന്‍ പിടികൂടും : ഐജി ഹർഷിത അട്ടല്ലൂരി
  8. മലപ്പുറം ഓട്ടോ അപകടം : ഡ്രൈവര്‍ക്കും ജീവഹാനി,മരണം നാലായി
  9. BWF WORLD CHAMPIONSHIP : കിഡംബി ശ്രീകാന്തിന് വെള്ളി ; ചരിത്ര നേട്ടം
  10. ISL : തലയുയര്‍ത്തി കൊമ്പന്മാര്‍ ; മുംബൈ സിറ്റിയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.