- ബഫർസോൺ: സർക്കാറിന് ദുരൂഹമായ നിരുത്തരവാദിത്തം, അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
- സിറോ മലബാർ സഭയുടെ കുർബാന ഏകീകരണം; പ്രതിഷേധം ശക്തമാക്കി വിശ്വാസികളും വൈദികരും
- മസ്‌ക് സ്ഥാനം ഒഴിയണമെന്ന് പോളിങ്ങില്‍ ഭൂരിപക്ഷം, പിന്നാലെ തീരുമാനത്തില്‍ നിന്ന് 'യു ടേണ്‍' എടുത്ത് ട്വിറ്റര്‍ സിഇഒ
- പുള്ളാവൂർ പുഴയിലെ താര രാജാക്കന്മാർ കരകയറി, ലോകം ശ്രദ്ധിച്ച കട്ടൗട്ടുകൾ മാറ്റിയത് ലോകകപ്പ് ഫൈനല്‍ കഴിഞ്ഞതോടെ
- ഡല്‍ഹിയെ പൊതിഞ്ഞ് മൂടല്‍ മഞ്ഞ്; വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികൂലമാകുമെന്ന് റിപ്പോര്‍ട്ട്
- സർക്കാർ പരസ്യം രാഷ്‌ട്രീയ പരസ്യങ്ങളാക്കി; ആം ആദ്‌മി പാർട്ടി 97 കോടി രൂപ തിരിച്ചടയ്‌ക്കാൻ നിർദേശം
- മൃതദേഹം കണ്ടെത്തിയത് ടെറസില്‍ നിന്ന്; കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഉല്ലാസ് പന്തളത്തിന്‍റ ഭാര്യാപിതാവ്
- താജ്‌മഹലിന് നികുതി ഇനത്തിൽ ഒരു കോടി രൂപയിലധികം തുക അടയ്‌ക്കാൻ നോട്ടിസ്
- കൃഷി പഠിക്കാന്‍ ഇസ്രായേലിലേക്ക് പോകാം; സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവസരമൊരുക്കി കൃഷി വകുപ്പ്
- IND VS BAN: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും രോഹിത്തില്ല; സ്ഥിരീകരിച്ച് ബിസിസിഐ
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top ten news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ