ETV Bharat / bharat

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - top stories at a glance

Top News | ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

TOP TEN NEWS AT 11AM  Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  Top News | ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...  kerala news updates  india news updates  top stories of the hour  top stories at a glance  11 മണി വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Apr 11, 2022, 11:01 AM IST

  1. എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
  2. ജോലി വാഗ്‌ദാനം ചെയ്ത് പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ആറ് പേര്‍ പിടിയില്‍
  3. ടൂ സ്‌റ്റേറ്റ്‌സ്‌ നടന്‍ ശിവ സുബ്രഹ്മണ്യം അന്തരിച്ചു
  4. ആന്ധ്രയില്‍ മന്ത്രിസഭ പുനഃസംഘടന: സത്യപ്രതിജ്ഞ ഇന്ന്
  5. പാകിസ്ഥാനിൻ പ്രധാനമന്ത്രിയെ ഇന്ന് തെരഞ്ഞെടുക്കും: സാധ്യത ഷഹബാസ് ഷരീഫിന്
  6. സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഇടിമിന്നലിനും കാറ്റിനും സാധ്യത
  7. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഇന്ന്‌ മുതൽ
  8. പനങ്ങാട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
  9. EPL | മാഞ്ചസ്‌റ്റർ സിറ്റി - ലിവർപൂൾ മത്സരം സമനിലയിൽ; പ്രീമിയര്‍ ലീഗിൽ കിരീട പോരാട്ടം ഇഞ്ചോടിഞ്ച്
  10. IPL 2022 | അശ്വിന്‍ റിട്ടയേര്‍ഡ് ഹര്‍ട്ട്, ഐപിഎൽ ചരിത്രത്തില്‍ ആദ്യ സംഭവം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.