ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - കെ റെയിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

Etv Bharat
Etv Bharat
author img

By

Published : Aug 23, 2022, 1:19 PM IST

  1. കെ റെയിൽ ഉപേക്ഷിച്ചിട്ടില്ല, കേന്ദ്ര അനുമതിക്കായി കാത്തിരിക്കുകയാണെന്ന് പിണറായി വിജയൻ
  2. ദേശിയ പാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരിക്ക്, അപകടം കോഴിക്കോട്
  3. എഴുത്തുകാരൻ ഡോ. എസ് വി വേണുഗോപാലൻ നായർ അന്തരിച്ചു
  4. ഇടുക്കിയിൽ ലഹരി മാഫിയ സജീവം; കർശന പരിശോധനയുമായി എക്‌സൈസ്
  5. ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയാള്‍ അറസ്‌റ്റില്‍
  6. ആദ്യ സയൻസ് സംസ്‌കൃത സിനിമ 'യാനം': മംഗള്‍യാൻ വിജയഗാഥ പറയുന്ന ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം ചെന്നൈയിൽ നടന്നു
  7. കോംഗോയില്‍ വീണ്ടും എബോള സ്ഥിരീകരിച്ചു
  8. സച്ചിന്‍റെ 24 വർഷം പഴക്കമുള്ള റെക്കോഡ് പൊളിച്ചു; കന്നി സെഞ്ച്വറിയില്‍ വമ്പന്‍ നേട്ടവുമായി ശുഭ്‌മാന്‍ ഗില്‍
  9. ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് അതിജീവന പോരാട്ടവേദി; ജില്ല സമ്മേളന ദിവസത്തെ ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി സിപിഐ
  10. video: കൂറ്റന്‍ പാറ പെട്രോള്‍ പമ്പിന്‍റെ മുകളിലേക്ക് വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.