ETV Bharat / bharat

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

author img

By

Published : Jan 20, 2022, 12:59 PM IST

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
  1. 'ഡിപിആര്‍ എങ്ങനെ തയ്യാറാക്കി' ; കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതി
  2. India Covid Updates | രാജ്യത്ത് 3,17,532 പേര്‍ക്ക് കൂടി കൊവിഡ് ; 491 മരണം
  3. കുതിരാൻ രണ്ടാം തുരങ്കം തുറക്കല്‍ : കൂടിയാലോചനയുണ്ടായില്ല, അതൃപ്തി അറിയിച്ച് സർക്കാർ
  4. മദ്യ ലഹരിയിൽ മകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് പിടിയിൽ
  5. 40 കിലോമീറ്റര്‍ അകലത്തിരുന്ന് മകള്‍ മൊബൈലില്‍ കണ്ടു ; നൈറ്റിയിട്ടെത്തിയ മോഷ്‌ടാവ് കോട്ടയത്ത് പിടിയില്‍
  6. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി ; രണ്ടുപേര്‍ അറസ്റ്റില്‍
  7. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനിലേക്ക് ; മാർഗനിർദേശങ്ങൾ പുറത്ത്
  8. കോഴിക്കോട്ട് പോക്സോ കേസിലെ അതിജീവിത തൂങ്ങി മരിച്ച നിലയിൽ
  9. കൊവിഷീല്‍ഡിനും കൊവാക്‌സിനും പൂര്‍ണ അനുമതിക്ക്‌ ശുപാര്‍ശ നല്‍കി വിദഗ്‌ധ സമിതി
  10. രവീന്ദ്രന്‍ പട്ടയം : 'പാര്‍ട്ടി ഓഫിസുകളെ തൊടാന്‍ അനുവദിക്കില്ല' ; സർക്കാരിനെതിരെ എംഎം മണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.