ETV Bharat / bharat

Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ - കേരള വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

Top heads 1  Top News at 1 AM  Top ten news at 1 AM  main news of the hour  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  kerala news  national news  കേരള വാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ
author img

By

Published : Aug 17, 2022, 1:00 PM IST

  1. പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരം, സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവില്‍ വിവാദ പരാമര്‍ശം
  2. എൻഎസ്‌എസ് സ്കൂളുകളില്‍ 10% സമുദായ ക്വാട്ടയിൽ പ്ലസ് വൺ പ്രവേശനത്തിന് അനുമതി
  3. മസാല ബോണ്ട് കേസ്, തോമസ് ഐസക്കിന്‍റെ ഹർജി സെപ്‌റ്റംബര്‍ 2ന് പരിഗണിക്കും, ഹാജരാകേണ്ടെന്ന് കോടതി
  4. ഇടുക്കിയിൽ വാഹന ഇൻഷുറൻസ് പോളിസിയുടെ മറവിൽ തട്ടിപ്പ്, ഒരാൾ പിടിയിൽ
  5. ഇന്‍സ്റ്റഗ്രാം റീല്‍സ് താരം രമേഷിനെ തട്ടിക്കൊണ്ട് പോയി, ആദ്യ ഭാര്യക്കെതിരെ പരാതിയുമായി രണ്ടാം ഭാര്യ
  6. ചേരിതിരിവിൽ ആടിയുലഞ്ഞ് സിപിഐ കൊല്ലം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കം
  7. ആര്‍ത്തവ സൗഹൃദം സ്കോട്ട്‌ലൻഡ്, മാസമുറ ഉത്പന്നങ്ങള്‍ പൂര്‍ണമായി സൗജന്യമാക്കിയ ആദ്യ രാജ്യം
  8. സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്‌സി Z ഫ്‌ളിപ്പ് 4 ഇന്ത്യൻ വിപണിയിൽ, പ്രീ ബുക്കിങ് ആരംഭിച്ചു
  9. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുമെന്ന് ഇലോണ്‍ മസ്‌ക്, അന്തം വിട്ട് ആരാധകര്‍
  10. ഖത്തറില്‍ ബൂട്ട് കെട്ടാന്‍ ജസ്യൂസിന് കഴിയുമോ?, മറികടക്കേണ്ടത് കനത്ത വെല്ലുവിളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.