- എം.പിമാരുടെ യാത്ര തടഞ്ഞ ദ്വീപ് ഭരണകൂടത്തെ വിമര്‍ശിച്ച് ഹൈക്കോടതി
- സ്ത്രീധന പീഡനം; കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു
- കിഫ്ബി പദ്ധതികൾ; മെല്ലെപ്പോക്കിനെതിരെ കെബി ഗണേഷ് കുമാർ
- ഫൈനൽ പ്രതീക്ഷ അവസാനിച്ചു; ഗുസ്തിയിൽ ബജ്രംഗ് പുനിയക്ക് തോൽവി
- കരിപ്പൂർ വിമാനാപകടം; സഹായ വാഗ്ദാനം പാഴ്വാക്ക്, പൊലിഞ്ഞത് അഷ്റഫിന്റെ സ്വപ്നങ്ങള്‍
- അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നാടകീയരംഗങ്ങൾ; ഇളമ്പള്ളൂർ പഞ്ചായത്ത് ഭരണസമിതി വീണു
- പി.വി സിന്ധുവിന് ആദരമർപ്പിച്ച് ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ
- യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ഷാഹിദ കമാലിനെതിരെയുള്ള പരാതി ലോകായുക്ത ഫയലില്‍ സ്വീകരിച്ചു
- പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും അവിശുദ്ധ കൂട്ടുക്കെട്ടില്‍: പി.കെ കൃഷ്ണദാസ്
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പിണറായി വിജയൻ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ top ten news 5 pm പ്രധാന വാർത്തകൾ വാർത്തകൾ ഹൈക്കോടതി കിഫ്ബി കെബി ഗണേഷ് കുമാർ കരിപ്പൂർ വിമാനാപകടം ബജ്രംഗ് പുനിയ പി.വി സിന്ധു ഷാഹിദ കമാൽ പിണറായി വിജയൻ പി.കെ കൃഷ്ണദാസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12691875-879-12691875-1628248313699.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ